Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7am - 3pm കുനിയില്‍കടവ്, കുറുപ്പന്‍കണ്ടി, പൂക്കോട്, കണ്ണിപ്പൊയില്‍, കൊളക്കാട്, പാവുകണ്ടി, കുന്നുമ്മൽപ്പെയില്‍, തെക്കയില്‍മുക്ക്, ഉദയംമുക്ക്, മേലൂര്, എരഞ്ഞിവയല്‍, കൊമ്മേരി, അനന്തന്‍ബസാര്‍ 7am - 11am പൊയില്‍കാവ്, കുഞ്ഞിലാരിതാഴെ, ചെങ്ങോട്ടുകാവ്, നെല്ലൂളിക്കുന്ന് 8am - 3pm മാമ്പൊയില്‍, തിരുമംഗലത്ത്, കൊക്കരണ്ടി 8am - 6pm ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, ഭാസ്കരമുക്ക്, നരിനട ടൗണ്‍, ഓടക്കാളി, തമ്പലമണ്ണ 9.30am - 1pm എരഞ്ഞിപ്പാലം ബൈപാസ്, സഹകരണ ആശുപത്രി, കരുണ, നവജ്യോതി, ശാസ്ത്രിനഗർ കോളനി, പി.എഫ് ക്വാര്‍ട്ടേഴ്സ്, പാസ്പോര്‍ട്ട് ഓഫിസ് 9am - 6pm മാത്തറ ഇ.എസ്.ഐ, കുന്നത്ത്പാലം ബണ്ട്, കോട്ടേക്കാവ്, കയ്യേരിക്കല്‍, മണാശ്ശേരി, കളന്‍തോട്, വാമന്‍തോട്, മേലെപാലങ്ങാട്, ആശാരിക്കുന്ന് 10am - 2pm ചാലപ്പുറം സിറ്റി സര്‍വിസ് സഹകരണ ബാങ്ക് ബില്‍ഡിങ്, ഡയാലിസിസ് സ​െൻറർ ബില്‍ഡിങ്, തളി-പുതിയപാലം, ചട്ടിപ്പുരക്കണ്ടി, ചെമ്പകത്താഴം 10am - 5pm ജയശ്രീ ലൈന്‍, ചിറ്റംവീട്, ചെറുകുളം, ചോയിബസാര്‍, ബദിരൂര്‍, ആറാട്ടുപൊയില്‍, കോട്ടുപ്പാടം, തെക്കിണിത്താഴം, കല്ലിട്ടപാലം, പറമ്പില്‍കടവ്, അയ്യപ്പന്‍പാറ, പൊട്ടംമുറി മുതൽ മൂട്ടോളിവരെ, ഊട്ടുകുളം റോഡ്, കളരിക്കണ്ടി, പിലാശ്ശേരി, കല്ലുത്താന്‍കടവ് 1pm - 6pm നരിക്കുനി, കാവുംപൊയില്‍, കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട്, പുതിയേടത്ത് കോളനി, ഭരണിപ്പാറ, കളത്തില്‍പാറ, കൊടോളി 2pm - 5pm ഇയോൺ മാള്‍, മലബാർ ഗാലറി, മൂലംവള്ളി റോഡ്, ചാലിയില്‍, നെടുങ്ങാടി ലൈന്‍, ആഴ്ചവട്ടം ഇടവഴി, വി.കെ. ടവര്‍ 10am - 3pm പൂളക്കടവ്, തൊണ്ടിലക്കടവ്, മാവത്തുംപടി, കൊപ്രക്കള്ളി, കൊടിനാട്ട്മുക്ക്, ചാത്തോത്തറ, ചേരിപ്പാടം, പള്ളിപ്പുറം, മൂര്‍ക്കനാട്.
Show Full Article
TAGS:LOCAL NEWS 
Next Story