Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്രസർക്കാറി​െൻറ...

കേന്ദ്രസർക്കാറി​െൻറ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ അണിനിരക്കുക ^ആനത്തലവട്ടം​ ആനന്ദൻ

text_fields
bookmark_border
കേന്ദ്രസർക്കാറി​െൻറ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ അണിനിരക്കുക -ആനത്തലവട്ടം ആനന്ദൻ കോഴിക്കോട്: രാജ്യത്ത് ഭരണത്തിലിരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ തൊഴിലാളിവിരുദ്ധനയങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും അതിനെതിരെ അണിചേരണമെന്നും ആനത്തലവട്ടം ആനന്ദൻ. കേരള എൻ.ജി.ഒ യൂനിയൻ ജില്ല 55ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലപ്രസിഡൻറ് ആർ.വി. അബ്ദുല്ല, കേന്ദ്ര കോൺഫെഡറേഷൻ ജില്ലസെക്രട്ടറി സി. ശിവദാസൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം പി. അജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലസെക്രട്ടറി പി. സത്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. ജയചന്ദ്രൻ, കെ. രാജേഷ്, കെ.പി. ബീന, സി. സജിത, വി.എം. ഡോളി, വി. ബിജീഷ്കുമാർ, എൻ.ടി. ഷിജി, എം.എം. ശ്യാമള, സതീശൻ ചിറയിൽ, ഇ.കെ. ഷാജീവ് എന്നിവർ ചർച്ചയിൽ പെങ്കടുത്തു. ജില്ല ട്രഷറർ ടി.എ. അഷറഫ് വരവുചെലവ് കണക്കും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സീമ എസ്. നായർ സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: പി.പി. സന്തോഷ് (പ്രസി.), പി. രവീന്ദ്രൻ, പി.വി. ശാന്ത (വൈസ് പ്രസി.), പി. സത്യൻ (സെക്ര.), കെ.പി. രാജേഷ്, ഹംസ കണ്ണാട്ടിൽ (ജോ. സെക്ര.), ടി.എ. അഷറഫ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story