Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യ ബസ്​ സമരം:...

സ്വകാര്യ ബസ്​ സമരം: സർക്കാർ മുട്ടുമടക്കരുത്​

text_fields
bookmark_border
കൽപറ്റ: സ്വകാര്യ ബസ് സമരത്തിൽ സർക്കാർ മുട്ടുമടക്കരുതെന്ന് ബസ് പാസഞ്ചേഴ്സ് കൗൺസിൽ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നടപ്പാക്കാൻ കഴിയാത്തതാണ് അവരുടെ ആവശ്യം. സമരം നിർത്തി സമൂഹത്തോട് പ്രതിബന്ധത കാണിക്കണം. സ്വകാര്യ ബസുകൾ പിടിച്ചെടുത്ത് സർവിസ് നടത്താൻ സർക്കാർ തയാറാവണം. കെ.എസ്.ആർ.ടി.സി സർവിസുകൾ വർധിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ബി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. സി.കെ. ഹമീദ്, കെ.ജി. നാരായണൻ, എം. നന്ദകുമാർ, സി.വി. ശ്രീധരൻ, ടി.എൻ. രാജാജി, ടി.വി. മുസ്തഫ എന്നിവർ സംസാരിച്ചു. കൽപറ്റ: സ്വകാര്യ ബസ് മുതലാളികളുടെ പിടിവാശിക്കു മുമ്പിൽ സർക്കാർ വിട്ടുവീഴ്ചക്ക് തയാറാവരുതെന്ന് കോൺഗ്രസ് (എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പരമാവധി കെ.എസ്.ആർ.ടി.സി ബസുകൾ യാത്രാ പ്രശ്നത്തിന് ഉപയോഗപ്പെടുത്തി ജനദ്രോഹ സമരത്തെ അടിച്ചമർത്തണം. ജില്ല പ്രസിഡൻറ് കെ.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ബാബു, കെ.പി. ശ്രീധരൻ, സി. രഞ്ജിത്ത്, വി. രവീന്ദ്രൻ, അരുൺകുമാർ, സാബു, രതീഷ്, ടോമി, വേലായുധൻ, വിജയൻ എന്നിവർ സംസാരിച്ചു. ----------------- SATWDL20 മടക്കിമല വെള്ളമ്പാടിയിൽ കരിങ്കൽ കയറ്റിവന്ന ടിപ്പർ ലോറി സ്കൂട്ടറിനു മുകളിൽ മറിഞ്ഞുണ്ടായ അപകടം ---------------------- SATWDL21 കൽപറ്റയിൽ നടക്കുന്ന വയനാട് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബാൾ മേളയിൽ ശാസ്ത മെഡിക്കൽസ് തൃശൂരും മെഡിഗാർഡ് അരീക്കോടും തമ്മിലുള്ള മത്സരത്തിൽനിന്ന്. മത്സരത്തിൽ ശാസ്ത മെഡിക്കൽസ് ജയിച്ചു (3-1). ഇന്ന് വൈകീട്ട് എട്ടിന് എ.എഫ്.സി വയനാടും എഫ്.സി പെരിന്തൽമണ്ണയും തമ്മിൽ ഏറ്റുമുട്ടും. ---------------
Show Full Article
TAGS:LOCAL NEWS 
Next Story