Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമീണ വായനശാല...

'ഗ്രാമീണ വായനശാല കെട്ടിടം പുനർനിർമിക്കണം'

text_fields
bookmark_border
പേരാമ്പ്ര: എരവട്ടൂർ ചോയ്യലത്ത് മുക്കിൽ വർഷങ്ങൾക്ക് മുമ്പ് പുനർനിർമാണത്തിനായി പൊളിച്ചുനീക്കിയ ഗ്രാമീണ വായനശാല കെട്ടിടം യാഥാർഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി എരവട്ടൂർ യൂനിറ്റ് കൺെവൻഷൻ ആവശ്യപ്പെട്ടു. അബൂബക്കർ അണിയേരി മീത്തൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.വി. കുഞ്ഞബ്ദുല്ല ഹാജി (പ്രസി.), പ്രകാശൻ എരവട്ടൂർ (സെക്ര.), കെ.പി. കുഞ്ഞബ്ദുല്ല (ട്രഷ). തെരഞ്ഞെടുപ്പിന് മണ്ഡലം പ്രതിനിധി സുൽത്താൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story