Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പൊറ്റമ്മൽ: വർഗീസ് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം -കാഞ്ച െഎലയ്യ -5.00 ആനക്കുളം സാംസ്കാരിക നിലയം: മ്യുസിഷ്യൻ വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം -9.00 ചേവരമ്പലം യുവജന ലൈബ്രറി: പരീക്ഷ മാർഗനിർദേശക ക്ലാസ് -10.00 ടൗൺഹാൾ: മ്യൂസിക് ലവേഴ്സ് ആഭിമുഖ്യത്തിൽ മധുര സംഗീതം -5.00 തിരുത്തിയാട് അഴകൊടി ദേവീമന്ദിരം: ദേവീസഹായം റീഡിങ് റൂം ആൻഡ് ലൈബ്രറി പ്ലാറ്റിനം ജൂബിലി ആേഘാഷം, ഉദ്ഘാടനം കെ.പി. രാമനുണ്ണി -5.30 മോരിക്കര കോഴിപ്പറമ്പത്ത് ഭഗവതി കാവ്: തിറമഹോത്സവം -7.00 കുതിരവട്ടം ദേശപോഷിണി ലൈബ്രറി ഹാൾ: വിവേകാനന്ദ സ്പർശം പ്രഭാഷണം -കെ. ദാമോദരൻ -5.00 വെസ്റ്റ്ഹിൽ ചുങ്കം ഗവ. യു.പി സ്കൂൾ: നേത്ര പരിശോധന ക്യാമ്പ് -8.30 ഹിമായത്തുൽ സ്കൂൾ: പൂർവ വിദ്യാർഥി സംഘടന ജനറൽ ബോഡി -4.00 തിരുവണ്ണൂർ എം.സി.ആർ മന്ദിരം: സീനിയർ സിറ്റിസൺസ് അസോ. നേതൃത്വത്തിൽ അസ്ഥി ബലക്ഷയ പരിശോധന -2.00 കാലിക്കറ്റ് ടവർ: ഹോമിയോപ്പതിക് മെഡിക്കൽ അസോ. ഉത്തരമേഖല സമ്മേളനം ഉദ്ഘാടനം -മന്ത്രി ടി.പി. രാമകൃഷ്ണൻ -3.00 ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം: ഉത്സവം -7.00 െചറുവറ്റ ബദ്ർ മദ്റസ: പരീക്ഷ ശിൽപശാല -9.30 മലബാർ പാലസ് കൈരളി ഷോറൂം: കരകൗശല ഉൽപന്നങ്ങളുടെ വിപണന മേള -10.00 ആർട്ട് ഗാലറി: ഫൈസൽ മാഗ്നറ്റി​െൻറ ചിത്രപ്രദർശനം-11.00 എൻ.ജി.ഒ ഹാൾ: എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം -9.30 ആനക്കുളം സാംസ്കാരിക നിലയം: െഎ.എസ്.എം സാഹിത്യ ക്യാമ്പ് -9.00 സരോജ് ഭവൻ: എൽ.െഎ.സി എംേപ്ലായീസ് യൂനിയൻ ട്രേഡ് യൂനിയൻ ക്യാമ്പ് -9.30
Show Full Article
TAGS:LOCAL NEWS 
Next Story