Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂർ ഗ്രാമപഞ്ചായത്തിൽ ...

മാവൂർ ഗ്രാമപഞ്ചായത്തിൽ വളൻറിയർമാരെ നിയമിക്കുന്നു

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്തി​െൻറയും ദേശീയ ശിശുവികസന കൗൺസിൽ കേരള റീജ്യ​െൻറയും ആഭിമുഖ്യത്തിൽ മാവൂരിനെ ഇംഗ്ലീഷ് സാക്ഷരത നേടിയ ആദ്യ പഞ്ചായത്താക്കുന്ന പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ വളൻറിയർമാരെ നിയമിക്കുന്നു. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം ഇൗ മാസം 22ന് രാവിലെ 10ന് മാവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഇൻറർവ്യൂവിന് ഹാജരാകണം. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ: 73566 06030.
Show Full Article
TAGS:LOCAL NEWS 
Next Story