Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത്​ കോൺഗ്രസ്...

യൂത്ത്​ കോൺഗ്രസ് പ്രതിഷേധജ്വാല

text_fields
bookmark_border
കോഴിക്കോട്: മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് ജനറൽ െസക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയതിനെതിരെ തിരുവണ്ണൂർ വാർഡ് സംഘടിപ്പിച്ചു. ഗുരുവായൂരപ്പൻ കോളജ് അസി. പ്രഫസർ എം.ജി. മല്ലിക ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ െസക്രട്ടറി എം.സി. സുധാമണി, സുജിത്ത് തിരുവണ്ണൂർ, നജു, കെ.വി. കൃഷ്ണൻ, ജ്യോതി പ്രകാശ്, റസാഖ്, ജയചന്ദ്രൻ, സക്കറിയ പള്ളിക്കണ്ടി, മണ്ണിൽ ശ്രീകുമാർ, പി. രാമചന്ദ്രൻ, കെ.പി. ഹംസ, മോഹനൻ, എ.കെ മുഹമ്മദാലി എന്നിവർ സംസാരിച്ചു. ക്ലോസറ്റിൽ കാൽ കുടുങ്ങി കോഴിക്കോട്: കക്കൂസി​െൻറ ക്ലോസറ്റിൽ കാൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അേന്തവാസിയുടെ കാലാണ് ആശുപത്രിയിലെ ക്ലോസറ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ബീച്ച് ഫയർ യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story