Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷുഹൈബി​െൻറ കൊലയാളികളെ ...

ഷുഹൈബി​െൻറ കൊലയാളികളെ ഉടൻ പിടികൂടണം

text_fields
bookmark_border
ഒാമശ്ശേരി: സാമൂഹിക പ്രവർത്തകനും സാന്ത്വന സേവകനുമായിരുന്ന മട്ടന്നൂരിൽ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഷുഹൈബി​െൻറ ഘാതകരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്ന് ഇന്ത്യൻ നാഷനൻ ലീഗ് ഒാമശ്ശേരി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നെടിയോത്ത് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.പി. നാസർകോയ, ഒ.പി. അബ്ദുറഹിമാൻ, അഷ്റഫ് പുതുമ, കാസിം നടമ്മൽപൊയിൽ, മുജീബ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുൽ ജബ്ബാർ (പ്രസി), ഒ.പി. അബ്ദുറഹിമാൻ (ജന. സെക്ര), സലാം ഒാമശ്ശേരി (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story