Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅലങ്കാര ജീവി...

അലങ്കാര ജീവി പ്രദർശനവും അഗ്​നിരക്ഷ ബോധവത്​കരണ ക്ലാസും

text_fields
bookmark_border
നരിക്കുനി: എരവന്നൂർ എ.എം.എൽ.പി സ്കൂൾ 84ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ശ്രദ്ധേയമായി. വിവിധയിനം അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ, ആമ, മുയൽ, പരുന്ത്, ഫാൻസി കോഴികൾ എന്നിവ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. പ്രദർശനം മെംബർ പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മ​െൻറി​െൻറ ബോധവത്കരണ ക്ലാസ് വാർഡ് മെംബർ എം.ബി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഫയർമാൻ നിപിൻദാസ് നേതൃത്വം നൽകി. സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ എം.പി.ടി.എ ചെയർപേഴ്സൻ നൗജിഷ ഹബീബിന് നൽകി എം.ബി. ബിന്ദു പ്രകാശനം ചെയ്തു. ഹെഡ്്മാസ്റ്റർ വി. അബ്്ദുൽ ഹമീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി. നാസർ നന്ദിയും പറഞ്ഞു. വോളി മേള നരിക്കുനി: ദേശീയ വോളി പ്രചാരണാർഥം സൊപ്രാനോ ക്ലബ് പാലങ്ങാടി​െൻറ ആഭിമുഖ്യത്തിൽ 'ആയിരം സ്മാഷുകൾ' എന്ന പേരിൽ വോളി മേള സംഘടിപ്പിച്ചു. ആറു ടീമുകൾ മാറ്റുരച്ച മേളയിൽ ഷാൻ േബ്രാസ് ചാമ്പ്യന്മാരായി. ബെസ്റ്റ് ബേക്കറി നെല്ലാങ്കണ്ടിക്കാണ് രണ്ടാം സ്ഥാനം.
Show Full Article
TAGS:LOCAL NEWS 
Next Story