Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്​റസ വിദ്യാർഥികളെ...

മദ്​റസ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്

text_fields
bookmark_border
ഫറോക്ക്: കല്ലമ്പാറയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് അഭ്യൂഹം. മദ്റസയില്‍നിന്നും തണ്ണിച്ചാലിലെ വീട്ടിലേക്ക് വരികയായിരുന്ന രണ്ട് വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതത്രേ. ചാരനിറത്തിലുള്ള മാരുതി ഒമ്‌നി വാനില്‍ വന്ന ചിലര്‍ ചേര്‍ന്ന് വാനി​െൻറ ഒരുവശത്തെ ഡോര്‍ തുറന്ന് കുട്ടികളെ വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും കുതറിയോടി രക്ഷപ്പെടുകയായിരുന്നെന്ന് കുട്ടികള്‍ വീട്ടുകാരോട് പറഞ്ഞു. ഫറോക്ക് പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story