Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിനിലോറി വയലിലേക്ക്​...

മിനിലോറി വയലിലേക്ക്​ മറിഞ്ഞ്​ ഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
കക്കോടി: സിമൻറ് കയറ്റി വരികയായിരുന്ന . കക്കോടി ചാലിൽത്താഴത്താഴം വയലിലേക്കാണ് ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ലോറി മറിഞ്ഞത്. കോഴിക്കോടുനിന്ന് കുരുവട്ടൂരിലേക്ക് സിമൻറ് കയറ്റി പോവുകയായിരുന്നു ലോറി. ലോറിക്കുള്ളിൽ കുടുങ്ങിയ കൊടുവള്ളി സ്വദേശിയായ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ലോറി പാടെ തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story