Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാമ്പ്യൻസ് ട്രോഫി:...

ചാമ്പ്യൻസ് ട്രോഫി: ടോപ് മോസ്​റ്റിന് ജയം

text_fields
bookmark_border
കൽപറ്റ: ഈഗ്ൾസ് വയനാടി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ചാമ്പ്യൻസ് ട്രോഫി അഖില കേരള സെവൻസ് ഫുട്ബാളിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോപ് മോസ്റ്റ് തലശ്ശേരിക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജവഹർ മാവൂരിനെയാണ് ടോപ് മോസ്റ്റ് അടിയറവു പറയിച്ചത്. ഇന്നത്തെ കളി: ശാസ്ത മെഡിക്കൽസ് തൃശൂർ x മെഡിഗാർഡ് അരീക്കോട്.
Show Full Article
TAGS:LOCAL NEWS 
Next Story