Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാർമസിസ്​റ്റ്​ അദാലത്​

ഫാർമസിസ്​റ്റ്​ അദാലത്​

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന ഫാർമസി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം അദാലത് നടത്തുന്നു. രജിസ്ട്രേഷൻ പുതുക്കൽ, െഎഡി കാർഡ്/സർട്ടിഫിക്കറ്റ് പുതുക്കൽ, മറ്റു സേവനങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കപ്പെടുമെന്ന് രജിസ്ട്രാർ അറിയിച്ചു. ജില്ലയിൽ നളന്ദ ഒാഡിറ്റോറിയത്തിൽ 20ന് രണ്ടുമണിമുതൽ അഞ്ചുമണിവരെ അദാലത് നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story