Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
മേപ്പയൂർ: മേപ്പയൂർ എൽ.പി സ്കൂളിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് യു. ബിജു അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ഇ.എം. രാമദാസൻ രക്ഷാകർതൃ ബോധവത്കരണ ക്ലാെസടുത്തു. വി.പി. രമ, വി. പ്രകാശൻ, വി.കെ. ഷിജി, പി.കെ. ഗീത, ഒ. സദാനന്ദൻ, നബീൽ അഹ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story