Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപരാഷ്​ട്രപതിയുടെ...

ഉപരാഷ്​ട്രപതിയുടെ സന്ദർശനം; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവി​െൻറ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാമനാട്ടുകര റോഡിൽ ശനിയാഴ്ച രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒരു മണിവരെയും രാമനാട്ടുകര-വിമാനത്താവളം റോഡിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെയും ഗതാഗതം നിരോധിക്കും. കണ്ണൂർ ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തൊണ്ടയാട്-അരയിടത്ത്പാലം-മീഞ്ചന്ത വഴിയും വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ പെരുവയൽ-എടവണ്ണപ്പാറ വഴിയും പോവണം. തൃശൂർ ഭാഗത്തുനിന്നുനിന്നു വരുന്ന വാഹനങ്ങൾ മീഞ്ചന്ത-ബീച്ച് വഴിയും സഞ്ചരിക്കണം. വടക്കുനിന്നും തെക്കുനിന്നും വരുന്ന ലോറികൾ ബീച്ച് റോഡ് വഴി സഞ്ചരിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story