Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
മാവൂർ: അപസ്വരങ്ങൾക്കെതിരെ യുവതയുടെ സ്വരം എന്ന പ്രമേയത്തിൽ ചെറൂപ്പ ശാഖ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന സമ്മേളനത്തി​െൻറ . യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ലോഗോ നിയോജക മണ്ഡലം ജന. സെക്രട്ടറി ഒ.എം. നൗഷാദിന് കൈമാറി. ചടങ്ങിൽ യു.എ. ഗഫൂർ, ഹബീബ് ചെറൂപ്പ, എം. ശരീഫ്, അബൂബക്കർ സിദീഖ്, സൻസീർ, റാഷിദ്‌ എന്നിവർ സംസാരിച്ചു. ജവഹർ ഫുട്‌ബാൾ: സബാൻ കോട്ടക്കൽ ഫൈനലിൽ മാവൂർ: കൽപ്പള്ളിയിൽ നടക്കുന്ന ജവഹർ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ സെമിഫൈനലിൽ സബാൻ കോട്ടക്കൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ലിൻഷ മണ്ണാർക്കാടിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ശനിയാഴ്ച കളിയില്ല. ഞായറാഴ്ച സെമിഫൈനലി​െൻറ രണ്ടാം പാദത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് ആതിഥേയരായ ജവഹർ മാവൂരുമായി മത്സരിക്കും. കിക്കോഫ് രാത്രി 8.30ന്. photo mvr logo ചെറൂപ്പ ശാഖ യൂത്ത് ലീഗ് സമ്മേളനത്തി​െൻറ ലോഗോ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് നിയോജക മണ്ഡലം ജന. സെക്രട്ടറി ഒ.എം. നൗഷാദിന് കൈമാറി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story