Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വടകര താലൂക്ക് സപ്ലൈ ഓഫിസ്: റേഷൻ കാർഡ് പുതുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കൽ-വടകര നഗരസഭ, ചോറോട്, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകൾ -10.00 ആയഞ്ചേരി ശിവക്ഷേത്രം: ഭാഗവത സപ്താഹനാമം-വിഷ്ണുസഹസ്രനാമം-6.30, പ്രസാദ ഈട്ട്-1.00 ം ചോമ്പാൽ മിനി സ്റ്റേഡിയം: സംസ്ഥാന ക്ഷീരകർഷക സംഗമം -9.00 വേദികളിൽ ഇന്ന് വേദി ഒന്ന് ക്ഷീര കർഷക പാർലമ​െൻറ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -9.00 അവാർഡ് വിതരണം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -9.30 ടെക്നിക്കൽ സെഷൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി-2.00 പൈതൃക കലാസന്ധ്യ-5.30, ഭാരതോത്സവം-7.00 വേദി രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും ശിൽപശാല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -10.00 ചോമ്പാൽ മിനി സ്റ്റേഡിയത്തിനു സമീപം: ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനവും വെറ്ററിനറി ക്യാമ്പും -9.00 വടകര അഴിയൂർ ചിത്രകല അക്കാദമി: ചിത്രപ്രദർശനം-10.00
Show Full Article
TAGS:LOCAL NEWS 
Next Story