Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്രോത്സവത്തിന്​...

ക്ഷേത്രോത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
എകരൂല്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന വള്ളിയോത്ത് മഠപ്പാട്ടില്‍‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാര്‍ നമ്പൂതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തില്‍ നടക്കുന്ന ഉത്സവത്തി​െൻറ ഭാഗമായി വിശേഷാല്‍പൂജകള്‍ , ലളിതസഹസ്രനാമ സമൂഹ അര്‍ച്ചന, നൃത്തസന്ധ്യ, ഗണപതിഹോമം, പ്രസാദഊട്ട് എന്നിവ ഉണ്ടാവും.
Show Full Article
TAGS:LOCAL NEWS 
Next Story