Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടി​െൻറ താക്കോൽദാനം...

വീടി​െൻറ താക്കോൽദാനം നിർവഹിച്ചു

text_fields
bookmark_border
മാവൂര്‍: കായലത്ത് വള്ളിക്കാട്ടില്‍ ശാന്തക്ക് ചെറൂപ്പ ഡിഗ്നിറ്റി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന വീടി​െൻറ താക്കോല്‍ ദാനം എം.കെ. രാഘവൻ എം.പി നിര്‍വഹിച്ചു. ഡി.സി.എഫ് പ്രസിഡൻറ് സി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാർക്കുള്ള സ്‌നേഹോപഹാരം എം.കെ. രാഘവൻ എം.പി സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം. സുനില്‍ കുമാര്‍, എ.കെ. മുഹമ്മദലി, ടി. മുഹമ്മദലി, പി. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് കെ. മുനീർ, ജോയൻറ് സെക്രട്ടറിമാരായ വി.കെ. ശരീഫ്, സൻസീർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എ.കെ. ഫാസില്‍ സ്വാഗതവും വി.പി. സാലിഹ് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നിശാസമരം മാവൂർ: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നിശാസമരം ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി. ബാബു ഉദ്ഘാടനം ചെയ്തു. യു.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. പി.കെ. ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എൻ.പി. അഹമ്മദ്, വി.കെ. റസാഖ്, ഒ.എം. നൗഷാദ്, ശാക്കിർ പാറയിൽ, സി.ടി. ശരീഫ്, എം.പി. കരീം, ജംഷാദ് കവാട്ട് എന്നിവർ സംസാരിച്ചു. പി.പി. സലാം സ്വാഗതവും കെ.എം. മുർത്താസ് നന്ദിയും പറഞ്ഞു. മാവൂർ അങ്ങാടിയിൽ നടന്ന പന്തംകൊളുത്തി പ്രകടനത്തിന് കെ. ഹബീബ്, എം.എം. ബഷീർ, ശമീം ഊർക്കടവ്, ഫസൽ മുഴാപാലം, സി. സലാം, ജാബിർ ഫൈസി, അബൂബക്കർ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. യു.ഡി.എഫ് പൊതുയോഗം മാവൂർ: -യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പൊതുയോഗം സഫറുല്ല അരീക്കോട് ഉദ്ഘാടനം ചെയ്തു. ഇടത് പാർട്ടികൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയായാണ് യോഗം സംഘടിപ്പിച്ചത്. യു.ഡി.എഫ് ചെയർമാൻ എൻ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ. ഉസ്മാൻ, േബ്ലാക്ക് അംഗം കെ.എം. അപ്പുക്കുഞ്ഞൻ, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, ടി.പി. ഉണ്ണിക്കുട്ടി, വി.കെ. റസാഖ്, മങ്ങാട്ട് അബ്ദുറസാഖ്, എം.പി. കരീം, കെ. അലി ഹസൻ, പി. ഭാസ്കരൻ നായർ, ടി. ഉമ്മർ, ടി.ടി. ഖാദർ, വി.എസ്. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story