Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെരിയാല ശ്രീജിത്ത്​...

ചെരിയാല ശ്രീജിത്ത്​ അനുസ്​മരണ ദിനം

text_fields
bookmark_border
കക്കോടി: ഡി.വൈ.എഫ്.െഎ പ്രവർത്തകൻ ചെരിയാല ശ്രീജിത്തി​െൻറ മൂന്നാം അനുസ്മരണ ദിനം പി. ജയദേവൻ ഉദ്ഘാടനം ചെയ്തു. എൻ.പി. ചിന്തു അധ്യക്ഷത വഹിച്ചു. സി.പി.എം കക്കോടി ഏരിയ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, മുൻ സെക്രട്ടറി എൻ. രാജേഷ്, വി.വി.എസ് ഷാജഹാൻ എന്നിവർ സംസാരിച്ചു. ഇ.പി. ആസാദ് ദിൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story