Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm പൊയിൽകാവ് ടൗൺ, ചെങ്ങോട്ടുകാവ് ടൗൺ, കൂഞ്ഞിലാരി, നെല്ലൂളികുന്ന്‌, മേലൂർ 7.30 am - 3.00 pm അണ്ടിക്കോട്, വി.കെ. റോഡ്, ചോയികുളം, കൊങ്ങണൂർ 8.00 am - 11.00 am മൊടപ്പിലാവ്, വെട്ടിൽപീടിക, പാലോറമുക്ക്, പെരിക്കനായി 8.00 am - 5.00 pm നെല്ലിപ്പൊയിൽ, നെല്ലിപ്പൊയിൽ ടവർ, ചുണ്ടപ്പുറം, മുക്കിലങ്ങാടി, പെരിയാംതോട്, ആറങ്ങോട്, കണയങ്കോട്, മാവിൻചുവട്, കുറുവങ്ങാട്, പപ്പങ്ങാട്, കൊയിലാണ്ടി മുൻസിപ്പൽ ഓഫിസ് പരിസരം, കസ്റ്റംസ് റോഡ്, കൊയിലാണ്ടി ബീച്ച്, കാളക്കണ്ടം, പെരുവട്ടൂർ, പന്തലായനി, തിരുമംഗലത്ത് താഴം, മാമ്പൊയിൽ, കൊഴുക്കല്ലൂർ, കൊയ്‌തേരി, ചോറമോത്ത്, കള്ളിക്കണ്ടി 9.00 am - 3.00 pm പുതിയേടത്ത്താഴം, പൊറോത്ത് താഴം, അയ്യടത്താഴം, കല്ലിട്ടപാലം, ഒളോപ്പാറ, മുണ്ടക്കാട്ടിൽ, കോഴിക്കാവ്, കനോത്ത് മീത്തൽ, ചിറക്കുഴി, അഞ്ചാംവളവ്, ഇച്ചന്നൂർ, പുനത്തിൽതാഴം 10.00 am - 1.00 pm നരിക്കുനിഭാഗം, കാവുംപൊയിൽ, കാരുകുളങ്ങര, നടാരിയിൽ, മൂർഖൻകുണ്ട്, ഭരണിപ്പാറ, പുതിയേടത്ത് കോളനി, കളത്തിൽപാറ, കൊടോളി 2.00 pm - 4.00 pm ചമ്പക്കുന്ന്, ഷൈലാന ക്രഷർ, പൂവാടി
Show Full Article
TAGS:LOCAL NEWS 
Next Story