Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇഞ്ചോടിഞ്ച്...

ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബത്തേരി സെൻറ് മേരീസും മുട്ടിൽ ഡബ്ല്യു.എം.ഒയും

text_fields
bookmark_border
*ആദ്യദിനത്തിൽ ഒരു പോയൻറിന് സ​െൻറ് മേരീസ് മുന്നിൽ മുട്ടിൽ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തി​െൻറ ആദ്യദിനത്തിലെ കലാമത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി സുൽത്താൻ ബത്തേരി സ​െൻറ് മേരീസ് കോളജും മുട്ടിൽ ഡബ്ല്യു.എം.ഒ കോളജും. ആദ്യദിനത്തിൽ 57 ഇനങ്ങൾ പൂർത്തിയായപ്പോൾ 158 പോയൻറുമായി ബത്തേരി സ​െൻറ് മേരീസ് കോളജാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒരു പോയൻറി​െൻറ വ്യത്യാസത്തിൽ 157 പോയൻറുമായി മുട്ടിൽ ഡബ്ല്യു.എം.ഒ കോളജാണ് രണ്ടാമത്. 78 പോയൻറുമായി പുൽപള്ളി പഴശ്ശിരാജ കോളജാണ് മൂന്നാമത്. കലാമത്സരത്തി​െൻറ അവസാന ദിവസമായ വ്യാഴാഴ്ചയും വാശിയേറിയ മത്സരമായിരിക്കും നടക്കുക. ------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story