Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏരിയ കുടുംബസംഗമം

ഏരിയ കുടുംബസംഗമം

text_fields
bookmark_border
കക്കട്ടിൽ: കോഴിക്കോട് നടക്കുന്ന സി.ഐ.ടി.യു ദേശീയ കൗൺസിൽ വിജയിപ്പിക്കാൻ കോ-ഓപറേറ്റിവ് എംപ്ലോയിസ് യൂനിയൻ സി.ഐ.ടി.യു കുന്നുമ്മൽ ഏരിയ കമ്മിറ്റി കുടുംബസംഗമം തീരുമാനിച്ചു. മൊകേരിയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന സെക്രട്ടറി എം. ബാലകൃഷ്‌ണൻ, ശശിധരൻ, എം.എം. അശോകൻ, എൻ.കെ. രാമചന്ദ്രൻ, എം. ഗീത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story