Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പരിപാടികൾ ഇന്ന് നഗരസഭ കൗൺസിൽ ഹാൾ: തെരുവുനായ വന്ധ്യംകരണ പദ്ധതി സംഘാടകസമിതി രൂപവത്കരണയോഗം-11.45 മലബാർ പാലസിന് സമീപം കൈരളി ഷോറൂം: തുകൽ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും-10.00 ടൗൺഹാൾ: പന്നിയങ്കര ഇസ്ലാഹിയ പ്രിപറേറ്ററി ഇംഗ്ലീഷ് സ്കൂൾ വാർഷികം- 5.00 അളകാപുരി: അഡ്രിനോ ടൂറിസം ക്ലബ് ലോഗോ പ്രകാശനം- 5.00 ഗാന്ധിഗൃഹം: ജുഡീഷ്യൽ സ്റ്റാഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലകമ്മിറ്റി- 3.00 ഹെഡ് പോസ്റ്റ് ഒാഫിസിന് സമീപം: ഫോർവേഡ് ബ്ലോക്ക് കലമുടക്കൽ സമരം- 11.00 ടാഗോർഹാൾ: 90 കാലഘട്ടത്തിൽ ഫാറൂഖ് കോളജിൽ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഫാറൂഖാബാദ് 90' ആഭിമുഖ്യത്തിൽ സംഗീതനിശ 'പാടാം നമുക്ക് പാടാം'- 6.30 സി.എച്ച് ഒാവർ ബ്രിഡ്ജ്: ചൈൽഡ്ഹുഡ് കാൻസർ ഡേയോടനുബന്ധിച്ച് പുലരി, ബേബി മെമ്മോറിയൽ ആശുപത്രി എന്നിവയുടെ റാലി -രാവിലെ 8.00 കല്ലായ് കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: തിറ താലപ്പൊലി മഹോത്സവം-ആയുധമെഴുന്നള്ളിപ്പ്- 7.00 അമ്പലത്തുകുളങ്ങര പുളിക്കൂൽ പരദേവത ക്ഷേത്രം: ഉത്സവം- പ്രഭാഷണം- 7.00 പയിമ്പ്ര പള്ളിയറ ഭഗവതി ക്ഷേത്രം ഗുരുതി ഉത്സവം- തേങ്ങ മുട്ട്- 7.00 കോർട്ട് റോഡ് കെ.എം. കാതിരിയുടെ ഒാഫിസ്: റസിഡൻറ്സ് അപെക്സ് കൗൺസിൽ ഒാഫ് ജില്ല കമ്മിറ്റി പ്രവർത്തകസമിതി- 6.00 മെഡിക്കൽ കോളജ് അമ്പലക്കോത്ത് കണിയാത്ത് ശിവക്ഷേത്രം: ഭാഗവതസപ്താഹം- 10.00 ഇൻഡോർ സ്േറ്റഡിയം: കവികുലം ആഭിമുഖ്യത്തിൽ കവിസമ്മേളനം, കവിതചർച്ച- 3.30 അക്കാദമി ആർട്ട് ഗാലറി: ൈഫസൽ മാഗ്നെറ്റി​െൻറ ഫോേട്ടാ പ്രദർശനം-11.00
Show Full Article
TAGS:LOCAL NEWS 
Next Story