Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവുനാടക മത്സരം

തെരുവുനാടക മത്സരം

text_fields
bookmark_border
കോഴിക്കോട്: മാർച്ച് 23 മുതൽ 26വരെ കോഴിക്കോട് നടക്കുന്ന സി.െഎ.ടി.യു ദേശീയ ജന. കൗൺസിൽ സമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ തെരുവുനാടക രചന മത്സരത്തിൽ സുരേഷ് ബാബു ശ്രീസ്തയുടെ 'ശബ്ദിക്കുന്ന മുറിവുകൾ' എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. കലാ സാംസ്കാരിക വിഭാഗം സബ് കമ്മിറ്റി ചെയർമാൻ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് നാടകം തെരഞ്ഞെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story