Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷുഹൈബ് വധം: കോൺഗ്രസ്...

ഷുഹൈബ് വധം: കോൺഗ്രസ് പ്രതിഷേധപ്രകടനം

text_fields
bookmark_border
തിരുവമ്പാടി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, ടി.ജെ. കുര്യാച്ചൻ, എ.കെ. മുഹമ്മദ്, പൗളിൻ മാത്യം, റോബർട്ട് നെല്ലിക്കതെരു, ടോമി കൊന്നക്കൽ, മറിയാമ്മ ബാബു, ഹനീഫ ആച്ചപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ എന്നിവർ നേതൃത്വം നൽകി. തണ്ണീർതട സംരക്ഷണം: ഉപന്യാസ മത്സരം തിരുവമ്പാടി: സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തണ്ണീർതടസംരക്ഷണം വിഷയമാക്കി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. മുക്കം ഉപജില്ലയിലെ യു.പി വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ ജ്യൂതി രഘുപ്രസാദ് (എസ്.എച്ച് .യു.പി.എസ് തിരുവമ്പാടി) ഒന്നാം സ്ഥാനം നേടി. വിസ്മയ കെ. ബിനു (കൂടരഞ്ഞി എസ്.എസ് .യു.പി.എസ്), അനുഗ്രഹ മനോജ് (എസ്.എച്ച്.യു.പി.എസ് തിരുവമ്പാടി) എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Show Full Article
TAGS:LOCAL NEWS 
Next Story