Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം ലീഗ്...

മുസ്​ലിം ലീഗ് ശാഖാസമ്മേളനം

text_fields
bookmark_border
നരിക്കുനി: പാറന്നൂർ മുസ്ലിം ലീഗ് ശാഖാസമ്മേളനവും ജില്ല മുസ്ലിം ലീഗ് ഭാരവാഹികൾക്ക് ഏർപ്പെടുത്തിയ സ്വീകരണവും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.സി. അബ്്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മർ പാണ്ടികശാല, എം.എ. റസാഖ്, നാസർ എസ്റ്റേറ്റ്മുക്ക്, ഒ.പി. നസീർ, റഷീദ് വെങ്ങളം എന്നിവർക്ക് സ്വീകരണം നൽകി. മുഹമ്മദ് ബിലാൽ പാലക്കാട്, വി. ഇൽയാസ്, പി.സി. മുഹമ്മദ് മാസ്റ്റർ, പി.എം. അഹമ്മദ് കുട്ടി, ടി.സി. അസീസ്, വി.സി. മുഹമ്മദ് മാസ്റ്റർ എം.സി. ഇബ്രാഹിം, പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ ജില്ലപഞ്ചായത്ത് അംഗം വി. ഷക്കീല പ്രകാശനം ചെയ്തു. നജീബ് കാന്തപുരം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് എൻ. അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. ഉസ്മാൻ, എ.പി. രാഘവൻ, തൊളോത്ത് മുഹമ്മദ്, നാസർ എസ്റ്റേറ്റ്മുക്ക്, ഗഫൂർ ചാലിൽ, ഷോബിത്ത് മങ്ങാട്, എം.പി.ടി.എ. പ്രസിഡൻറ് ഹസീന, പ്രിൻസിപ്പൽ റെന്നി ജോർജ്്്, പ്രധാനാധ്യാപിക ഡെയ്സി സിറിയക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story