Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമാനുജൻ പേപ്പർ...

രാമാനുജൻ പേപ്പർ പ്രസ​േൻറഷൻ: ഷഹന ജാസ്മിന് എ ഗ്രേഡ്

text_fields
bookmark_border
തിരുവമ്പാടി: എറണാകുളത്ത് നടന്ന സംസ്ഥാന രാമാനുജൻ പേപ്പർ പ്രസേൻറഷനിൽ കൂമ്പാറ ഫാത്തിമബി എച്ച്.എസ്.എസിലെ ഷഹന ജാസ്മിൻ എ ഗ്രേഡ് നേടി. ജില്ലയെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത രണ്ട് വിദ്യാർഥികളിലൊരാളാണ് ജാസ്മിൻ. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story