Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവിതാ പ്രകാശനം

കവിതാ പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.എസ്. ഭവാനി, ഡോ. പി. സുരേഷ്, സ്റ്റാഫ് സെക്രട്ടറി പി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ദേശീയ, സംസ്ഥാന മത്സരങ്ങളിലെ വിവിധ പ്രതിഭകൾക്കുള്ള സമ്മാനദാനവും ഹയർ സെക്കൻഡറി വിദ്യാർഥിനി ഷെയ്ഹ ശർമദ്ഖാ​െൻറ കവിതാസമാഹാരവും പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാജി പുത്തലത്ത്, സിറാജുദ്ദീൻ, പടിയേരി ഗോപാലകൃഷ്ണൻ, എൻ. ഉദയകുമാർ, ടി. അരുൺ, ഗംഗാധരൻ കുറുവങ്ങാട്, ഡോ. പി.വി. സുബ്രഹ്മണ്യദാസ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story