Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ഫെസ്​റ്റ്​ നാളെ

യൂത്ത് ഫെസ്​റ്റ്​ നാളെ

text_fields
bookmark_border
കുറ്റിച്ചിറ: യൂത്ത് കോണ്‍ഗ്രസ് കുറ്റിച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് ഫെബ്രുവരി 16ന് വൈകീട്ട് നാലിന് പുളി​െൻറ ചുവട് കോയപ്പത്തൊടി ഹാളില്‍ നടക്കും. എ.പി. അബ്ദുല്ലക്കുട്ടി സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.എം. ആഷിക്ക് അധ്യക്ഷത വഹിക്കും. കരാട്ടെ പ്രദര്‍ശനവും ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story