Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightെറസിഡൻറ്​സ്​...

െറസിഡൻറ്​സ്​ അ​േസാസിയേഷൻ വാർഷിക യോഗം

text_fields
bookmark_border
പറമ്പിൽബസാർ: സേവന െറസിഡൻറ്സ് അേസാസിയേഷ​െൻറ വാർഷിക ജനറൽബോഡി യോഗവും കുടുംബസംഗമവും അഗസ്റ്റിൻ ബി. ഫ്രാൻസിസ് (എച്ച്.ആർ.ഡി ട്രെയിനർ) ഉദ്ഘാടനം ചെയ്തു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വട്ടിമുണ്ട വാസുദേവൻ അധ്യക്ഷത വഹിച്ചു. കുറ്റിയിൽ വേലായുധൻ, കെ.എം. സുരേഷ് എന്നിവർ സംസാരിച്ചു. മികച്ച ഡ്രൈവർക്കുള്ള പുരസ്കാരം നേടിയ പി. സുനിലിനെ കെ.പി. ജയരാജൻ ആദരിച്ചു. ഭാരവാഹികൾ: ടി. വാസുദേവൻനായർ (പ്രസി), മഠത്തിൽ നന്ദകുമാർ, ഷീന (വൈ. പ്രസിഡൻറുമാർ), സി.പി. അബൂബക്കർ (ജന. സെക്ര), ലതിക (ജോ. സെക്ര), കുറ്റിയിൽ വേലായുധൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story