Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാന്ത്വന സ്​പർശമേകാൻ...

സാന്ത്വന സ്​പർശമേകാൻ സ്​കൂൾ വിദ്യാർഥിനികളും

text_fields
bookmark_border
കുറ്റ്യാടി: വേദനിക്കുന്നവർക്ക് സാന്ത്വന സ്പർശമേകാൻ ഇനി സ്കൂൾ വിദ്യാർഥിനികളും. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്വൺ സ്റ്റുഡൻറ്സ് ഗൈഡുകളാണ് പാലിയേറ്റിവ് കെയർ വളൻറിയർമാർക്കൊപ്പം ഹോം കെയർ പരിശീലിക്കുന്നത്. 16 കുട്ടികളാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ പാലിയേറ്റിവ് വിഭാഗത്തിൽ കിടപ്പിലായ രോഗികളെ പരിചരിക്കുന്നത്. സ്റ്റാഫ് മിനി, ഗൈഡ് ടീച്ചർ ബിന്ദുലേഖ എന്നിവർ നേതൃത്വം നൽകുന്നു. ആഴ്ചയിൽ ഒരു ദിവസം രണ്ട് കുട്ടികൾവീതം ഹോം കെയറുകാരെ അനുഗമിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story