Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംയോജിത കൃഷിയുമായി...

സംയോജിത കൃഷിയുമായി സി.പി.എം

text_fields
bookmark_border
കുറ്റ്യാടി: സി.പി.എം കുന്നുമ്മൽ ഏരിയയിൽ നടപ്പാക്കുന്ന സംയോജിത ജൈവകൃഷിക്ക് തുടക്കമായി. ഏരിയതല ഉദ്ഘാടനം ചേരാപുരം മാടോൽത്താഴ വയലിൽ ജില്ല കോ-ഓഡിനേറ്റർ കെ.പി. കുഞ്ഞമ്മദ് കുട്ടി നിർവഹിച്ചു. ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story