Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർഷിക യോഗം

വാർഷിക യോഗം

text_fields
bookmark_border
നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഇൗസ്റ്റ് യൂനിറ്റ് വാർഷികം കെ.എസ്.എസ്.പി.യു ജില്ല ജോ. െസക്രട്ടറി എ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ടി.പി. സാലി അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, പി. വസന്തകുമാരി, വി. പ്രേമലത, എൻ. കുമാരൻ നായർ, അശോകൻ വട്ടക്കണ്ടി, സി.പി. ലക്ഷ്മിക്കുട്ടി, കെ.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. ലക്ഷ്മിക്കുട്ടി അമ്മ (പ്രസി.), കെ.വി. പ്രഭാകരൻ (സെക്ര.), ടി.പി. കേളുക്കുട്ടി കൂളിപ്പൊയിൽ (ട്രഷ.). ജില്ലതല വടംവലി മത്സരം നന്മണ്ട: സെവൻസ്റ്റാർ നന്മണ്ട സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലതല വടംവലി മത്സരം ഇൗ മാസം 25ന് ആറു മണിക്ക് നാരായണ നമ്പി നഗറിൽ (ഫ്ലഡ്ലിറ്റ് സ്റ്റേഡിയം) നടക്കും. ഒന്നാം സമ്മാനം 10,001 രൂപയും കണാരൻ ചോയിച്ചി സ്മാരക എവർേറാളിങ് ട്രോഫിയും രണ്ടാം സമ്മാനം 7007 രൂപയും മൂന്നാം സമ്മാനം 5005 രൂപയുമാണ്. രജിസ്ട്രേഷൻ ഫീസ് 500 രൂപ. ഫോൺ: 9947896881, 9744551817.
Show Full Article
TAGS:LOCAL NEWS 
Next Story