Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാലപ്പറ്റ ശങ്കരന്‍...

ചാലപ്പറ്റ ശങ്കരന്‍ മാസ്​റ്റർ: വികസനത്തിന് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകന്‍

text_fields
bookmark_border
ഉള്ള്യേരി: മാംപൊയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, ഉള്ള്യേരി മിനി സ്റ്റേഡിയം അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നടന്ന പൊതുപ്രവര്‍ത്തകനായിരുന്നു ചൊവ്വാഴ്ച അന്തരിച്ച ചാലപ്പറ്റ ശങ്കരന്‍ മാസ്റ്റർ. ഉള്ള്യേരിയിലെ മിനി സ്റ്റേഡിയത്തിനു തുച്ഛമായ വിലക്ക് സ്വന്തം സ്ഥലം വിട്ടുനല്‍കി. ശങ്കരന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ഉള്ള്യേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവന്‍, കെ.പി. ബാബു, പി.വി. ഭാസ്കരന്‍ കിടാവ്, പാറക്കല്‍ അബു ഹാജി, ദിവാകരന്‍ ഉള്ള്യേരി, രാജേന്ദ്രന്‍ കുളങ്ങര, ഷാജി പാറക്കല്‍, കെ. രാധാകൃഷ്ണന്‍, എ.കെ. മണി, കുറ്റ്യേരികണ്ടി രാധാകൃഷ്ണന്‍, കെ.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story