Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (14^02^2018)

text_fields
bookmark_border
പരിപാടികൾ ഇന്ന് (14-02-2018) പരിപാടികൾ ഇന്ന് (14-02-2018) ആർട്ട് ഗാലറി: ഫൈസൽ മാഗ്നറ്റി​െൻറ വന്യജീവി ഫോേട്ടാഗ്രഫി പ്രദർശനം -4.00 അളകാപുരി: എൻ.ഡി.ടി.വി സീനിയർ പ്രൊഡ്യൂസർ പ്രിയ തുവശ്ശേരിയുടെ ഡോക്യുമ​െൻറി പ്രദർശനം -10.30 ടൗൺഹാൾ: സപ്തസ്വര കലാ സാംസ്കാരിക വേദിയുടെ വാർഷികാഘോഷം -5.30 എൻ.ജി.ഒ യൂനിയൻ ഹാൾ: കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ 37ാം ജില്ല സമ്മേളനം, പ്രതിനിധി സമ്മേളനം -3.00 മാനഞ്ചിറ ആദായനികുതി ഒാഫിസ്: കേരള കോൺഗ്രസ്-ബി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഒാഫിസ് ധർണ -10.30 മീഡിയ സ്റ്റഡി െസൻറർ, മാനാഞ്ചിറ ടവേഴ്സ്: ചലച്ചിത്ര പ്രദർശനം -6.00 െകാമ്മേരി വീവേഴ്സ്: െകാമ്മേരി സർവിസ് സഹകരണ ബാങ്ക് സഹകാരി സംഗമം -4.00 നളന്ദ ഒാഡിേറ്റാറിയം: കേരള ്സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷൻ യോഗം -10.00 ചേളന്നൂർ പൂളിക്കൽ പരദേവത ക്ഷേത്രം: ക്ഷേത്ര മഹോത്സവം -5.00 കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി േക്ഷത്രം: തിറ, താലപ്പൊലി മഹോത്സവം -5.00 പയമ്പ്ര പള്ളിയറ ഭഗവതി ക്ഷേത്രം: ഗുരുതി ഉത്സവം- 4.00 കണിയാത്ത് ശിവക്ഷേത്രം: ശിവരാത്രി ആഘോഷം -7.00
Show Full Article
TAGS:LOCAL NEWS 
Next Story