Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ് അഞ്ചരട്ടിയോളം വർധിപ്പിക്കാനുള്ള നിർദേശം പിൻവലിക്കുക, സാനിറ്ററി സർട്ടിഫിക്കറ്റിന് ട്രഷറിയിൽ പണമടച്ച െചലാൻ ഹാജരാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി മന്ത്രി കെ.ടി. ജലീലിന് . ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂർ, സെക്രട്ടറി സി.കെ. വിജയൻ, സിറ്റി സെക്രട്ടറി സി.വി. ഇഖ്ബാൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. താക്കോൽ വിതരണം കോഴിേക്കാട്: അരീക്കാട് മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽ വിതരണം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കണ്ണാടി മൊയ്തീൻ അധ്യക്ഷത വഹിച്ചു. അയ്യപ്പൻ കോണാട് മുഖ്യപ്രഭാഷണം നടത്തി. എം.സി. മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സാജിദ് നടുവണ്ണൂർ, യു.സി. രാമൻ, യു. പോക്കർ, എം. കുഞ്ഞാമുട്ടി, റിയാസ് അരീക്കാട്, മുഹമ്മദ് ഷമീൽ തങ്ങൾ, സഹീർ നല്ലളം, പി.സി. അഹമ്മദ്കുട്ടി ഹാജി, മുഹമ്മദ്കോയ, വി.പി. ഇബ്രാഹിം, വി. ശിഹാബ്, കെ. ബിച്ചാവ, എം.കെ. ഹസ്സൻകോയ, എ. അഹമ്മദ്കോയ, പി. മൻസൂർ എന്നിവർ സംസാരിച്ചു. കെ. ആദം സ്വാഗതവും ടി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story