Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ഔഷധച്ചെടികളെക്കുറിച്ച്​ പഠനക്യാമ്പ്

text_fields
bookmark_border
താമരശ്ശേരി: ഔഷധച്ചെടികളെയും നൂതന കൃഷിരീതികളെയുംകുറിച്ചുള്ള പഠനക്യാമ്പ് അബ്ദു ഗുരിക്കൾ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി പബ്ലിക് ലൈബ്രറി സെക്രട്ടറി സി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. 1000 ജീവിക്കുന്ന ചെടികൾ എന്ന പേരിൽ ഓർമമരം പദ്ധതിയുടെ പ്രചാരകനായ കാഞ്ഞിരത്തിങ്ങൽ അബ്ദുൽ റഷീദി​െൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാരമ്പര്യ വൈദ്യ അന്നമ്മ ദേവസ്യ, അബ്ദു അരീക്കോട്, അഷ്റഫ് കക്കാട്, ഇഖ്ബാൽ, കെ.കെ. മൊയ്തീൻ എന്നിവർ നേതൃത്വം നൽകി. ഡോക്യുമ​െൻററി സംവിധായകൻ സുജിത് താമരശ്ശേരി ലോഗോ പ്രകാശനം നിർവഹിച്ചു. നൂറ സൈനബ്, ഹുസൈൻ കാരാടി, ഫസൽ കൊടുവള്ളി, ഫസൽ റഷീദ് എന്നിവർ സംസാരിച്ചു. കാർഷിക ക്വിസ്, സമ്മാനവിതരണം എന്നിവയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story