Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിവരാത്രി മഹോത്സവം:...

ശിവരാത്രി മഹോത്സവം: സാംസ്കാരിക സമ്മേളനം

text_fields
bookmark_border
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തി​െൻറ ഭാഗമായ സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോസി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ രാജേന്ദ്രൻ വെള്ളാരക്കുന്നത്ത് അധ്യക്ഷത വഹിച്ചു. സിനിമാനടൻ മാമുക്കോയ മുഖ്യപ്രഭാഷണം നടത്തി. പൊലീസ് മെഡൽ ജേതാവ് ജിതേഷ്, പിന്നണിഗായിക ആര്യ, കൗൺസിലർമാരായ മുക്കം വിജയൻ, അബ്ദുല്ല കുമാരനല്ലൂർ, രാമൻ പൊയിൽ, ജനറൽ കൺവീനർ മോഹൻ കോഴഞ്ചേരി, പ്രോഗ്രാം കൺവീനർ അജീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story