Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രിക്കറ്റ്​ ടൂർണമെൻറ്

ക്രിക്കറ്റ്​ ടൂർണമെൻറ്

text_fields
bookmark_border
ഒാമേശ്ശരി: സമീക്ഷ ഒാമശ്ശേരി സംഘടിപ്പിച്ച ഒന്നാമത് പ്രീമിയർ ലീഗ് നാടിന് ആവേശമായി. പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ടൗൺ ടീം ഒാമശ്ശേരിയെ 26 റൺസിന് തോൽപിച്ച് ടൈൽടെക് ഒാമശ്ശേരി ജേതാക്കളായി. നഫ്സി ബെസ്റ്റ് ബൗളറും അൻഫാസ് ബെസ്റ്റ് ബാറ്റ്സ്മാനുമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു. പി.എ. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. താജു നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story