Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനെസ്​റ്റ്​ പബ്ലിക്...

നെസ്​റ്റ്​ പബ്ലിക് സ്കൂൾ വാർഷികം

text_fields
bookmark_border
രാമനാട്ടുകര: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ഇർഷാദിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പി.സി. ബഷീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ. ഹാരിസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇർഷാദിയ കോളജ് പ്രിൻസിപ്പൽ ആർ. യൂസുഫ്, പി.ടി.എ പ്രസിഡൻറ് എ.കെ. അബ്ദുനാസർ, എം.പി. മുഹമ്മദ് ഖാസിം, വി. ഹാഷിം, ഡോ. കെ.എം. മുഹമ്മദ്, പി.ബി.എം. ഫർമീസ്, മദർ പി.ടി.എ പ്രസിഡൻറ് എം. ആയിഷ സുബിന, പി.ടി.എ ട്രഷറർ മുഹമ്മദ് കോയ, നെസ്റ്റ് അലുമ്നി പ്രസിഡൻറ് കെ.ടി. ബാസിൽ സലിം, പ്രോഗ്രാം കൺവീനർ മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. അഹമദ് അബ്ദുൽ ഹമീദ് പ്രാർഥന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story