Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പേരാമ്പ്ര: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തിൽ പട്ടാണിപ്പാറ നവീന ഗ്രന്ഥശാലാ ഭരണ സമിതി യോഗം . പ്രസിഡൻറ് കെ.വി. സോമനാഥൻ അധ്യക്ഷത വഹിച്ചു. എം.സി. ബഷീർ, പി. ചന്ദ്രശേഖരൻ, വി.എൻ. വിജയൻ, സുരേന്ദ്രൻ മുന്നൂറ്റൻകണ്ടി, പി.ജി. ശ്രീജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story