Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ് നിശ സമരം

യൂത്ത് ലീഗ് നിശ സമരം

text_fields
bookmark_border
പേരാമ്പ്ര: സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിശ സമരം സംഘടിപ്പിച്ചു. പന്തംകൊളുത്തി പ്രകടനത്തിന് ശേഷം ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമരം ജില്ല യൂത്ത്ലീഗ് സെക്രട്ടറി വി.പി. റിയാസ് സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ആർ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.പി. സിറാജ്, ഫൈസൽ എടവരാട്, കെ.പി. റസാഖ്, കെ.സി. മുഹമ്മദ്, സഈദ് അയനിക്കൽ, മുഹമ്മദ് എടവരാട്, അർഷാദ് എടവരാട്, അമീർ വല്ലാറ്റ, നിഷാദ് എരവട്ടൂർ, നിയാസ് കക്കാട്, യൂസുഫ് വല്ലാറ്റ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story