Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജവഹർ ഫുട്‌ബാൾ ബ്ലാക്ക് ...

ജവഹർ ഫുട്‌ബാൾ ബ്ലാക്ക് ആൻഡ്​ വൈറ്റ് കോഴിക്കോടിന് ജയം

text_fields
bookmark_border
മാവൂർ: കൽപ്പള്ളിയിൽ നടക്കുന്ന ജവഹർ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ആദ്യ സെമിഫൈനലി​െൻറ ഒന്നാം പാദ മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരായ ജവഹർ മാവൂരിനെ പരാജയപ്പെടുത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കളിയില്ല. ബുധനാഴ്ച രണ്ടാം സെമിയുടെ ആദ്യ പാദ മത്സരത്തിൽ സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ നേരിടും. കിക്കോഫ് രാത്രി 8.30ന്.
Show Full Article
TAGS:LOCAL NEWS 
Next Story