Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രാൻസ്​ഫോർമർ...

ട്രാൻസ്​ഫോർമർ ​ഉദ്​ഘാടനം

text_fields
bookmark_border
ഒാമശ്ശേരി: ഗ്രാമപഞ്ചായത്തിൽ കെടയത്തൂർ, മാമ്പിടചാൽ, ചോലക്കൽ, വേനപ്പാറ കോൺവ​െൻറ് എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച നാല് ട്രാൻസ്ഫോർമറുകളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലികുന്നേൽ എന്നിവർ ചേർന്ന് നിർവഹിച്ചു. വോൾേട്ടജ് ക്ഷാമം പരിഹരിക്കുന്നതിന് ആയിരത്തോളം ഉപഭോക്താക്കൾക്ക് ഇതി​െൻറ സേവനം ലഭിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാൻ, വാർഡ് മെംബർമാരായ ഭാസ്കരൻ, റഫീനത്തുല്ലാഖാൻ, കെ.കെ. രാധാകൃഷ്ണൻ, വസന്ത രാജേന്ദ്രൻ, അസി. എൻജിനീയർ ദേവാനന്ദ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story