Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലൈബ്രറി ഉദ്ഘാടനം

ലൈബ്രറി ഉദ്ഘാടനം

text_fields
bookmark_border
കൊടുവള്ളി: ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ പുതുതായി ആരംഭിച്ച എം.പി. മമ്മിക്കുട്ടി സ്മാരക ലൈബ്രറി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ താക്കോൽ എം.പി. ഹുസൈൻ, ഇ. റിയാസിന് കൈമാറി. കെ. അബ്ദു ശുക്കൂർ, പ്രധാനാധ്യാപകൻ വി.കെ. മോഹൻദാസ്, എം. ഷംസിയ, ശശി ചക്കാലക്കൽ, സക്കീന മുഹമ്മദ്, സിന്ധു മോഹൻ, ടി. അലിയ്യ്, എ.പി. അബു, എ.പി. നസ്തർ, കെ.ജി. മനോഹരൻ, പുറ്റാൾ മുഹമ്മദ്, അബ്ദുൽ ബാരി, കെ. സുമ, കെ. അമ്മദ്, പി. മൊയ്തീൻ കുട്ടി, വി. അബ്ദുറഹിമാൻ, യു. ഷറഫുദ്ദീൻ, പി.കെ. സജീവൻ എന്നിവർ സംസാരിച്ചു. അനുമോദിച്ചു കൊടുവള്ളി: മികച്ച വോളിബാള്‍ താരമെന്ന നിലയില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ സെലക്ഷന്‍ നേടിയ മഷൂദ് വാവാടിനെയും ബോഡി ബില്‍ഡിങ് ജില്ല റണ്ണറപ് (65 കിലോ) ആയ പി.ജി. ബാദുഷയെയും ഫ്രൻഡ്സ് വാവാടി​െൻറ നേതൃത്വത്തില്‍ അനുമോദിച്ചു. കെ.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. സലിം അധ്യക്ഷത വഹിച്ചു. സിജികുമാർ, കെ. നിയാസ്, ടി. ബാബു, കുരിയാണിക്കല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story