Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരാമ്പ്രത്ത്...

അരാമ്പ്രത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

text_fields
bookmark_border
കൊടുവള്ളി: മടവൂർ . യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ താഴെ ആരാമ്പ്രം -കീമാരിക്കടവ് റോഡിലാണ് സംഭവം. വയനാട് സ്വദേശി മുഹമ്മദ് സാഹിറി​െൻറ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തിനശിച്ചത്. കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ നവീൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാളുടെ ആരാമ്പ്രത്തുള്ള സുഹൃത്തി​െൻറ വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറിന് തീപിടിച്ചതോടെ യാത്രക്കാരെ പുറത്തിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. നരിക്കുനിയിൽ നിെന്നത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story