Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 12/02/2018

text_fields
bookmark_border
ചാലപ്പുറം സിറ്റി ബാങ്ക്: വഖഫ് ബോർഡ് യതീംഖാനകൾക്കുള്ള സ്മാർട്ട് ക്ലാസ് റൂം വിതരണോദ്ഘാടനം, മന്ത്രി കെ.ടി. ജലീൽ-4.00 പൊലീസ് ക്ലബ്: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം- 10.00 ജൂബിലി ഹാൾ: കോക്ലിയാർ ഇംപ്ലാേൻറഷൻ സർജറി കഴിഞ്ഞവരുടെ സംഗമം, എം.കെ. മുനീർ-10.30 തലക്കുളത്തൂർ കുന്നിപറമ്പത്ത് ഭഗവതിക്ഷേത്ര മഹോത്സവം: 9.00 ശ്രീകണ്േഠശ്വര ക്ഷേത്രം: ശിവരാത്രി മഹത്സേവം- നാദസ്വര കച്ചേരി-4.30 ടാഗോർ ഹാൾ: കേരള സ്ക്രാപ് മർചൻറ്സ് അസോ. ജില്ല സമ്മേളനം-9.30 കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ: അക്കാദമിക മാസ്റ്റർ പ്ലാൻ പ്രഖ്യാപനം-3.00 ചാലപ്പുറം ഗണപത് എൽ.പി സ്കൂൾ: വാർഷികാഘോഷം, ഗണിതോത്സവം-10.00 കല്ലായി കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: തിറ താലപ്പൊലി മഹോത്സവം- 10.00
Show Full Article
TAGS:LOCAL NEWS 
Next Story