Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​കുരീപ്പുഴ...

​'കുരീപ്പുഴ ശ്രീകുമാറി​േനാടൊപ്പം' പ്രതിഷേധസന്ധ്യ

text_fields
bookmark_border
'കുരീപ്പുഴ ശ്രീകുമാറിേനാടൊപ്പം' പ്രതിഷേധസന്ധ്യ കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയും െറഡ് െലജൻറ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി പ്രതിഷേധസന്ധ്യ സംഘടിപ്പിച്ചു. കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ടൗൺ മേഖല സെക്രട്ടറി കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. കെ.പി. ആഷിഖ്, ഡോ. എൻ. സിജേഷ് എന്നിവർ സംസാരിച്ചു. പി.കെ. ഗോപി കവിതചൊല്ലി. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോൺസൺ സ്വാഗതവും െറഡ് െലജൻറ്സ് സെക്രട്ടറി എ.എസ്. അഭിജിത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story