Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏകദിന ശിൽപശാല

ഏകദിന ശിൽപശാല

text_fields
bookmark_border
ഏകദിന ശിൽപശാല ചേളന്നൂർ: കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലി​െൻറ 2017-18 വാർഷിക പദ്ധതിയുടെ ഭാഗമായി എഴുത്തുകൂട്ടം ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ചേളന്നൂർ നളന്ദ കോളജിൽ നടന്ന ശിൽപശാല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.കെ. സുജാത അധ്യക്ഷത വഹിച്ചു. ദിനേശ് നടുവല്ലൂർ, കെ. പ്രദീപൻ, പി. ബിജു എന്നിവർ നേതൃത്വം നൽകി. കെ. മുരളി നന്ദി പറഞ്ഞു. പടം: silpasala 50 ബഡ്സ് കലോത്സവം ഇന്ന് തുടങ്ങും കോഴിക്കോട്: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി കുടുംബശ്രീ നടത്തുന്ന രണ്ടാമത് ബഡ്സ് സ്കൂൾ സംസ്ഥാനതല കലോത്സവം ജനുവരി 12, 13 തീയതികളിൽ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം എജുക്കേഷനൽ കോംപ്ലക്സിൽ നടക്കും. തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story